ബ്ലോഗറില്‍ പുതിയൊരു ഗാഡ്ജറ്റ് കൂടി

>> Saturday, March 26, 2011


ബ്ലോഗറില്‍ ഇതാ പുതിയൊരു ഗാഡ്ഡറ്റ് കൂടി റിലീസ് ചെയ്തിരിക്കുന്നു. ബ്ലോഗറില്‍ ബ്ലോഗുടമ ഈ ഗാഡ്ജറ്റ് ഉള്‍പ്പെടുത്തുന്നതോടെ പുതുതായി ഒരു എന്‍ട്രി ബോക്സ് ബ്ലോഗില്‍ പ്രത്യക്ഷപ്പെടും. അവിടെ വായനക്കാരന്‍ തന്റെ ഇ-മെയില്‍ വിലാസം നല്‍കി സബ്മിറ്റ് ചെയ്യുന്നതോടെ സ്വന്തം മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനനുസരിച്ച് മെയിലായി എത്തുന്നു. നേരത്തേ ഫീഡ് ബേണര്‍ വഴി ചെയ്തിരുന്ന സംഗതി എളുപ്പത്തില്‍ ഒരൊറ്റ സബ്മിറ്റിലേക്ക് ഗൂഗിള്‍ ആവാഹിച്ചിരിക്കുന്നു. ഫീഡ് ബേണര്‍ അക്കൗണ്ട് നിര്‍മ്മിക്കുന്ന ജോലിയടക്കം ബ്ലോഗര്‍ സ്വയം ചെയ്തു കൊള്ളും. സൗകര്യപ്രദമല്ലേ? ഈയൊരു സംവിധാനമുണ്ടെങ്കില്‍, തല്പരരായ വായനക്കാരുടെ മെയില്‍ ബോക്സിലേക്ക് നമ്മുടെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കവും ലിങ്കും മെയിലായി ചെല്ലും. ഇതോടെ, ഞാനൊരു പുതിയ പോസ്റ്റിട്ടു എന്ന് മെയിലായി അറിയിക്കേണ്ടെന്ന് ചുരുക്കം. എങ്ങനെ ഇപ്പണി ചെയ്യാം?

ഈ ഗാഡ്ജറ്റ് ഉള്‍പ്പെടുത്താന്‍ Blogger Dashboard - Design എന്ന ക്രമത്തില്‍ തുറക്കുക
ഈ സമയം താഴെ കാണുന്ന പോലെയാകും ജാലകം തുറന്നു വരിക
Add a Gadget ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഏറ്റവും മുകളില്‍ 'Follow by Email' എന്നൊരു ഗാഡ്ജറ്റ് ലിങ്ക് കാണാനാകും. അതിലെ + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.

മുകളില്‍ കാണുന്നതു പോലെ ഓട്ടോ മാറ്റിക്കായിതന്നെ ഫീഡ് ബേണര്‍ അക്കൗണ്ട് നിര്‍മ്മിക്കപ്പെടുന്നു.
Save ചെയ്യുന്നതോടെ താഴെ കാണുന്നത് പോലെ നമ്മുടെ ബ്ലോഗില്‍ വായനക്കാര്‍ക്ക് ഈമെയില്‍ നല്‍കുന്നതിനുള്ള സബ്​മിറ്റ് വിന്‍ഡോ പ്രത്യക്ഷപ്പെടുന്നു.

41 comments:

ശ്രീജിത് കൊണ്ടോട്ടി. March 26, 2011 at 10:52 AM  

പുതിയ അറിവിന്‌ നന്ദി..

ഹരി/സ്നേഹതീരം പോസ്റ്റ് March 26, 2011 at 12:21 PM  

തികച്ചും സൌകര്യപ്രദം!ഇതുപോലെ പുതിയ കണ്ടെത്തലുകള്‍ക്ക് സ്വാഗതം.

Naushu March 26, 2011 at 12:41 PM  

നന്ദി ...

പഞ്ചാരകുട്ടന്‍ -malarvadiclub March 26, 2011 at 1:14 PM  

"മെയില്‍ വഴി തല്ല് കിട്ടാന്‍" എന്നാ തലക്കെട്ടില്‍ ഞാന്‍ ഇത് ആഡ് ചെയ്തു കഴിഞ്ഞു .താങ്ക്സ് ചേട്ടാ

Unknown March 26, 2011 at 6:58 PM  

എന്റെ ബ്ലോഗില്‍ ഈ ഗാട്ജെറ്റ് വരുന്നില്ല.

Unknown March 28, 2011 at 12:55 AM  

ഷെയര്‍ ചെയ്തതിനു നന്ദി സാര്‍

Anonymous May 22, 2011 at 9:39 AM  

Sir,I have installed the latest ubuntu 10.04 cd of it@school, in my new corei3 containing system.But the display cuts 1/6 from the right side and reach at left,also can not connect with internet.Please help me.

Hassainar Mankada May 22, 2011 at 10:57 AM  

@ KVR, Umesh,Geetha, NISAR Sir,

നേരത്തെ പറഞ്ഞ മെത്തേഡ് ചെയ്തിട്ടും ശരിയാവുന്നില്ലെങ്കില്‍ താഴെയുള്ള രീതി കൂടി ചെക്കു ചെയ്യാവുന്നതാണ്.

System-Preferences-Monitors-display വഴി Resolution, Refresh rate മാറ്റി നോക്കൂ..

ശരിയാവുന്നില്ലെങ്കില്‍ അറ്റ കൈയായി Desktop കോണ്‍ഫിഗറേഷന്‍ ഫയല്‍ ഡീലിറ്റ് ചെയ്ത് നോക്കാം..

(ഈ മാര്‍ഗം ചെയ്യുന്നതിന് മുമ്പ് ഒരു കാര്യം..ഇത് ചെയ്യുമ്പോള്‍IT@School കസ്റ്റമൈസേഷന്‍ വഴി ഡെസ്ക്ടോപ്പില്‍ വരുത്തിയ മാറ്റങ്ങളെല്ലാം ഇല്ലാതാവും..
അതിനാല്‍ ആലോചിച്ച് ചെയ്യുക.)

അതിനായി താഴെയുള്ള കമാന്റ് ആദ്യം ടൈപ്പ് ചെയ്യുക.

sudo cp /etc/gconf/gconf.xml.defaults/%gconf-tree.xml /home

ശേഷം

sudo gedit /etc/gconf/gconf.xml.defaults/%gconf-tree.xml വഴി ഫയല്‍ തുറക്കുക

പ്രസ്തുത ഫയലിലെ contents എല്ലാം ഡീലിറ്റ് ചെയ്ത് save ചെയ്യുക.

close

ശേഷം home ഫോള്‍ഡര്‍ തുറന്ന് view-show-Hidden Files വഴി Hidden Files പ്രദര്‍ശിപ്പിച്ച ശേഷം .gconf, .gconfd എന്നീ ഫയലുകള്‍ ഡീലിറ്റ് ചെയ്യുക.

ശേഷം sudo reboot

ഉമേഷ് സാര്‍, താങ്കളുടെ കമ്പ്യൂട്ടറില്‍ ഡീഫാള്‍ട്ട് 10.04 ഇന്‍സ്റ്റാള്‍ ചെയ്തിരുന്നോ ? എങ്കില്‍ ആ സമയത്ത് ഈ പ്രശ്നം ഉണ്ടായിരുന്നോ ?

VIJAYAKUMAR M D May 24, 2011 at 5:37 AM  
This comment has been removed by the author.
My Dreams June 6, 2011 at 3:45 PM  

very thanks to the team

Sir,how can I get net connection in ubuntu 10.04 Ver (mainly bsnl dailup netconnection)?Sir please reply me by steps.

ICE June 13, 2011 at 7:55 PM  
This comment has been removed by the author.
ICE June 13, 2011 at 7:56 PM  

Sir, How i can get the wireless internet connection in ubuntu 10.4

വി.കെ. നിസാര്‍ June 17, 2011 at 7:56 AM  

ജൂപിറ്റര്‍,
സാധാരണഗതിയില്‍ ഓട്ടോമാറ്റിക്കായി വയര്‍ലെസ് കിട്ടേണ്ടതാണല്ലോ..!
പെര്‍മിഷനുകളെല്ലാം ശരിയല്ലേ..?
System->Preference->Network connectionsല്‍ Wireless ആക്ടീവല്ലേ, നോക്കൂ.

satheesanm June 28, 2011 at 10:57 PM  

സതീശൻ, പറളി
ഉബുണ്ടുവിൽ മലയാളം ലാടെക് ഉപയോഗിക്കുന്ന വിധം വിശദീകരിക്കാമോ?

ജി.പത്മകുമാര്‍, കാവശ്ശേരി July 4, 2011 at 7:51 PM  

ഉബുണ്ടു 10.04ല്‍ tpfp program load ചെയ്യുന്ന വഴി പറഞ്ഞു തരുമോ?
ജി.പത്മകുമാര്‍, കാവശ്ശേരി.

ജി.പത്മകുമാര്‍, കാവശ്ശേരി July 4, 2011 at 7:54 PM  

ഉബുണ്ടു10.04ല്‍ tpfp program load ചെയ്യുന്ന വഴി പറഞ്ഞു തരുമോ?
ജി.പത്മകുമാര്‍, കാവശ്ശേരി.

kesavan.a.m July 4, 2011 at 10:42 PM  

how to configure internet settings in ubuntu IT@school version?
Please help....

Mohit M Rao August 7, 2011 at 12:39 PM  

hats of to the designers of the blog....the best blog, i have ever seen....awesome.....super...

ഇലക്ട്രോണിക്സ് കേരളം August 11, 2011 at 8:10 PM  

വിജ്ഞാനപ്രദം ........
ലളിതമായി വിശദീകരണം...
അഭിനന്ദനങ്ങള്‍.....

ജയരാജ്‌മുരുക്കുംപുഴ August 27, 2011 at 7:01 PM  

aashamsakal............

sreejith September 12, 2011 at 7:15 PM  
This comment has been removed by the author.
aaryaprabha ആര്യപ്രഭ October 16, 2011 at 5:32 PM  

നന്നായിഎഴുതിയിരിക്കുന്നു..

Hari | (Maths) November 19, 2011 at 8:06 PM  

വായനക്കാരില്‍ നിന്നും ഈ പേജിലേക്ക് സാങ്കേതികപരവും വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ ക്ഷണിക്കുന്നു

അരുണ് November 22, 2011 at 11:09 AM  

സര്‍ ലേഖനങ്ങള്‍ എങ്ങനെ തരും?എന്റെ ബ്ലോഗില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്ന ടൈപ്പ് മതി എങ്കില്‍ ച്ബന്ധപ്പെടണം.എനിക്ക് അറിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ വളരെ ഇഷ്ടമാ..
എന്റെ ബ്ലോഗ്‌ http://study-kerala.blogspot.com/

vijayan December 1, 2011 at 5:38 PM  

സര്‍,
എന്റെ കംപ്യൂട്ടറില്‍ ഉബുണ്ടു 10.04 ആണുള്ളത്. അതില്‍ CANNON SCANNER പ്രവര്‍ത്തിക്കുന്നില്ല. എന്തു ചെയ്യണം ? ആരെങ്കിലും മറുപടി തരണേ...

anu December 1, 2011 at 8:29 PM  
This comment has been removed by the author.
bhama December 3, 2011 at 7:04 PM  

@ വിജയന്‍ സാര്‍,

ഇതു നോക്കൂ.

anu December 5, 2011 at 8:17 PM  

Hassainar sir,
ubunduvil puthiya alaanu. edubundu10.04 kittanenthanuvazhi?
ubunduvum windowsum onnichulla computar open cheyyumbol aadyam defaltayi varunnath ubunduvanallo.windows nam prathyekam select cheythalallevaroo. athu matti adyam windos varuthanenthanu vazhi?
sda8(ext4)sda7,sda6 ,sda5 ithokke enthanu

Hassainar Mankada December 6, 2011 at 7:21 AM  

Go to StartUp-Manager (Administration Menu)-Then find ur OS in the 'Default Operating system'

sda1, sda5... ഇവ സിസ്റ്റത്തിലെ മറ്റ് പാര്‍ട്ടീഷനുകളാണ്.(Ext4) ഇത് ലിനക്സ് പാര്‍ട്ടീഷനാണെന്നറിയാമല്ലോ ?..

Sureshkumar.S December 8, 2011 at 7:55 AM  

sir,I could not work my canon 2900 printer in ubuntu10.4. I already followed your suggestions and steps proposed by Hassainar Master.When I paste comments in terminal problem arises.Can you help me to activate canon 2900 in ubuntu 10.4.
SureshKumar.S

Hassainar Mankada December 8, 2011 at 7:10 PM  

Sir,

Pls copy the commands from here

Sureshkumar.S December 9, 2011 at 8:25 AM  

Dear Hassainar Sir,I got first print from ubuntu.But when I shut down the system the problem again arises.When I pasted the first comment on the terminal,I got 'O.K'response.When I pasted the last comment I could not get "O.K"response.Is there any other problem sir.Will you please help me to activate canon 2900 in my ubuntu 10.4 version.
Sureshkumar.S

vinod January 23, 2012 at 10:59 PM  

ഞാൻ ഒരു പുതിയ ബ്ലോഗർ ആണ്. ബ്ലോഗിൽ ഓരോ ഗാഡ്ജെറ്റും മെയ്ൻ ബാക്ഗ്രൗണ്ടിൽ നിന്നും മാറി പ്രെത്യേഗം ബാക്ഗ്രൗണ്ടിൽ കൊദുക്കുന്നത് എങ്ങിനെ? vinod pichinattu

vinod January 23, 2012 at 11:00 PM  

ഞാൻ ഒരു പുതിയ ബ്ലോഗർ ആണ്. ബ്ലോഗിൽ ഓരോ ഗാഡ്ജെറ്റും മെയ്ൻ ബാക്ഗ്രൗണ്ടിൽ നിന്നും മാറി പ്രെത്യേഗം ബാക്ഗ്രൗണ്ടിൽ കൊദുക്കുന്നത് എങ്ങിനെ? -vinod pichinattu

navas February 17, 2012 at 7:34 PM  

dear hassainar sir,
ubundu 10.04 windowsinte koode install cheyyanulla vazhi visadamayi onnu paranju tharumo?partition undakkunnathum mattum.

Hari | (Maths) February 19, 2012 at 3:31 PM  

ഈ പോസ്റ്റ എങ്ങിനെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാം എന്നതിനെക്കുറിച്ച് നേരത്തേ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇത് താങ്കള്‍ക്ക് ഉപകാരപ്പെടുമെന്നു തീര്‍ച്ച.

Unknown September 22, 2013 at 10:11 AM  

Please add teaching plan of trigonometry of 10th standard english medium

Unknown December 13, 2013 at 7:24 PM  

please send bpl surrender order through maths blog or keshavabhat1969@gmail.com

ഇലക്ട്രോണിക്സ് കേരളം February 8, 2014 at 8:36 PM  

പുതിയ അറിവ് ഉപകാരപ്രദം

Unknown September 17, 2015 at 10:32 PM  

ബ്ലോഗ്ഗരിന്റെ കാലം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്.ബ്ലോഗ്ഗെരില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇപ്പോള്‍ സംഭവിക്കുന്നില്ല. ബ്ലോഗ്‌ നിര്‍മിക്കാനും സൈറ്റ് നിര്‍മിക്കാനും ഇന്ന് വേര്‍ഡ്പ്രസ്സ് ആണ് കൂടുതലായി ആളുകള്‍ ഉപയോഗിക്കുന്നത് അതുകൊണ്ട് ഈ ലിങ്ക് ഉപകരപ്രേദമായിരിക്കും സൗജന്യ വേര്‍ഡ്പ്രസ്സ് വെബ്സൈറ്റ് നിര്‍മാണം
http://www.drops.ga/2015/07/wordpressinstallml.html

Printer Setup and Support September 19, 2019 at 1:55 PM  

Good blog... Very valuable data is given on your blog.. Here is an approach to discover.
123.hp.com || 123.hp.com/setup || 123HP Setup || hp.com/setup || hp.com/123 || 123.hp.com setup || 123 HP Printer Setup || 123 HP Printer Support || 123 HP Setup and Install || 123hpcom || 123 HP Printer Install || 123hpcomsetup || 123 HP Wireless Setup || 123 HP Install || hpcom/123 || 123hpcominstall || 123HP Setup || 123 HP Smart App || Install 123 HP Printer || HP 123 Setup Scanner

© Maths Blog Team-2010
Copy right
All rights Reserved