tag:blogger.com,1999:blog-5953861363305761289.post1350700067807407801..comments2023-10-30T14:23:38.326+05:30Comments on Linux tips: SSLC IT MOdel Exam CD installation: ഒരൊറ്റ കമാന്റില്‍!!വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger70125tag:blogger.com,1999:blog-5953861363305761289.post-17688025763624496472015-09-15T11:48:54.167+05:302015-09-15T11:48:54.167+05:30GHS KARIPPOOTHITTA
Please sent answer keys of X S...GHS KARIPPOOTHITTA

Please sent answer keys of X SS, X chemistry,V111 SS, V111 physics,chemistry,biology, 1X chemistry,1X biology,Anonymoushttps://www.blogger.com/profile/18225154680004607764noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-88921774156247965692010-11-04T07:40:14.961+05:302010-11-04T07:40:14.961+05:30@ John Sir,
ഈ ലിങ്കില്‍ നിന്നും കേര്‍ണല്‍ മാത്രം...@ John Sir,

ഈ ലിങ്കില്‍ നിന്നും കേര്‍ണല്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് Right Click-Open with Gdebi Package installer - install package- Restart ComputerHassainar Mankadahttps://www.blogger.com/profile/07982999013758472369noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-57853570310151504432010-02-09T19:37:51.676+05:302010-02-09T19:37:51.676+05:30ബൂട്ട് ചെയ്യുമ്പോള്‍ no disc കാണിക്കുകയാണെങ്കില്‍ ...ബൂട്ട് ചെയ്യുമ്പോള്‍ no disc കാണിക്കുകയാണെങ്കില്‍ cable ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. hard disc ഉം cd drive ഉം sata അല്ലെങ്കില്‍ രണ്ടും sata ആക്കി നോക്കൂ...Hassainar Mankadanoreply@blogger.comtag:blogger.com,1999:blog-5953861363305761289.post-82700834872395572872010-02-08T21:41:26.215+05:302010-02-08T21:41:26.215+05:30Sir,
JOHN P A സാര്‍ ഈ വിഷയത്തെക്കുറിച്ച് നേരത്ത...Sir,

JOHN P A സാര്‍ ഈ വിഷയത്തെക്കുറിച്ച് നേരത്തെ ഇതേ പേജില്‍ വിശദീകരിച്ചിട്ടുണ്ട്. അതൊന്ന് വായിക്കൂ...Atom board ല്‍ 3.8 ഇന്‍സ്റ്റാള്‍ ആവും. ഡിസ്ക് detect ചെയ്യുന്നില്ലെങ്കില്‍ OS ല്‍ ACPI ഓഫ് ചെയ്ത് നോക്കാം. അതിനായി installation മെനുവിലെ help ല്‍ enter ചെയ്ത് install acpi=off എന്ന command ടൈപ്പ് ചെയ്ത് ഇന്സ്റ്റലേഷന് ആരംഭിക്കാം...
എന്നാല്‍ വിജയിച്ച ഒരു മെത്തേഡ് ഇതല്ല...മറ്റേതെങ്കിലും OS ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യുക. Partition സമയത്ത് മറ്റ് partition കളും create ചെയ്യുക.അതിന് ശേഷം 3.8 ഇന്‍സ്റ്റാള്‍ ചെയ്യാം...Hassainar Mankadanoreply@blogger.comtag:blogger.com,1999:blog-5953861363305761289.post-62253851259615153162010-02-08T07:59:56.222+05:302010-02-08T07:59:56.222+05:30പ്രിയ ഹുസ്സൈനാര്‍ സാറേ,
താങ്കളെപ്പോലുള്ള ജീനിയസ്സു...പ്രിയ ഹുസ്സൈനാര്‍ സാറേ,
താങ്കളെപ്പോലുള്ള ജീനിയസ്സുകളാണ് ഈ ബ്ലോഗിനെ സജീവമാക്കിക്കൊണ്ടുപോകുന്നത്.സപ്പോര്‍ട്ട് തുടര്‍ന്നുകൊണ്ടേയിരിക്കുക.
ആറ്റം ബോര്‍ഡില്‍ 3.8 ghost imageഅടിച്ച് സ്കൂളില്കൊണ്ടുവന്നതാണ്. ബൂട്ട് ചെയ്യാത്തത് കണ്ടപ്പോള്‍ onboard lan ഡിസേബിള്‍ ചെയ്ത് 3.2ഇന്‍സ്റ്റാള്‍ ചെയ്തു. വീണ്ടുംenableചെയ്ത് bootചെയ്തപ്പോള്‍ no boot disk........എന്നാണ് കാണിക്കുന്നത്.എന്നാല്‍ windows installചെയ്ത് വര്‍ക്ക് ചെയ്യിക്കാന്‍ സാധിക്കുന്നുമുണ്ട്. വീണ്ടും linuxഇടണം.എന്തു ചെയ്യണംപ്രകാശ്noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-3049663615630289482010-02-07T14:10:13.027+05:302010-02-07T14:10:13.027+05:30login as root@ Anonymous ;
Sir,
If ur administr...login as root@ Anonymous ;

Sir,

If ur administrative password is working when u r using other adminitrative tasks ?

If so, U have to check whether enabled local system administrator login ,

Go to Desktop-Administration-login window-security ..

then put tick mark to Allow local system administrator login . then Close & logout.Hassainar Mankadanoreply@blogger.comtag:blogger.com,1999:blog-5953861363305761289.post-63919035489958173352010-02-07T11:44:03.796+05:302010-02-07T11:44:03.796+05:30hasainar sare...
enik computeril root ayi login c...hasainar sare...

enik computeril root ayi login cheyyan kazhiyunnilla.. athentha karanam ? njan root password, user name, user password enniva onnanu koduthath ithin enthengilum kuzhappam undo ??Anonymousnoreply@blogger.comtag:blogger.com,1999:blog-5953861363305761289.post-543835142504513302010-02-07T07:29:26.725+05:302010-02-07T07:29:26.725+05:30@ krishnadas.n.p:
Sir,
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പല...@ krishnadas.n.p:
Sir,
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പല രീതികളുമുണ്ടങ്കിലും ഒന്നിലധികം പാക്കേജുകളുണ്ടെങ്കില്‍ അവയെ പാക്കേജ് സി.ഡി.യാക്കി apt ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് എല്ലാ കമ്പ്യൂട്ടറുകള്‍ക്കും ഇണങ്ങുന്ന രീതി. dpkg ഉപയോഗിച്ച് ചെയ്യമ്പോഴുള്ള പല conflict കളും പരിഹരിക്കാന്‍ apt ന് സാധിക്കും.അതാണ് IT@School തന്നെ ആ രീതി അനുവര്‍ത്തിക്കുന്നത്. ഇവിടെ publish ചെയ്ത command, issue ചെയ്യുമ്പോള്‍ മറ്റ് itexam സിസ്റ്റത്തില്‍ ഉണ്ടെങ്കില്‍ അവ താനെ remove ആവുമെന്നത് തന്നെ apt ന്റെ ഒരു ഗുണം.Hassainar Mankadanoreply@blogger.comtag:blogger.com,1999:blog-5953861363305761289.post-52142278433017440472010-02-06T14:30:43.462+05:302010-02-06T14:30:43.462+05:30thank you very much for giving solution to my pro...thank you very much for giving solution to my problemJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-76662332955088923392010-02-06T09:18:55.180+05:302010-02-06T09:18:55.180+05:30പെട്ടെന്ന് ചെയ്യുന്നത് കൊണ്ട് വിദേശിഭാഷ ഉപയോഗിയ്ക്...പെട്ടെന്ന് ചെയ്യുന്നത് കൊണ്ട് വിദേശിഭാഷ ഉപയോഗിയ്ക്കുന്നതില്‍ ക്ഷമചോദിയ്ക്കുന്നു(I am pasting a previously prepared writeup-used from the very first version of ITPX in linux)
Dear sirs,
Do you know the following matters of ITExam installation??
You can simply install itexam in a system where you have done itexams previous version and uninstalled now using the concerned itexam deb file from the folder itexam debs in exam cd .This can be done simply by rightclicking the “itexam-6.x-itschool3.0-3.2.deb” file and install using Gdebi installer.this takes only one send for a system.

For fresh installation the itexam deb files to be taken from exam CD are-
itx&dependancy_in the order_for
sch it Lnx >=3.0

1)libsqlite0_2.8.16-1_i386.deb

2)python-reportlab_2.0dfsg-1_all.deb

3)python-sqlite_1.0.1-5_i386.deb

4)itexam-6.x-itschool3.0-3.2.deb

The above deb files can be installed using "Gdebi installer"-from rt click menu in itschool>=3.0

only item 4 needed if old itexam version is uninstalled from the system

This installation can be done putting these files in a folder in pendrive and rt. Click on it ->open in terminal(root).issue the command-”dpkg -i *.deb”.This also takes only some seconds.

For sch it Lnx Lite substitute 2&3&4 by

2)python2.3-reportlab_1.20debian-1_all.deb

3)python2.3-sqlite_1.0.1-2_i386.deb

4)itexam-6.x-itschool_Lite.deb

Similarly you can take deb files for SGL3.8 also and install using Gdebi or dpkg
methodes are many.But we stickupon to the shortest.that is human rule.!!dashttps://www.blogger.com/profile/18364235919832533935noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-41874871576330779032010-02-05T18:48:20.869+05:302010-02-05T18:48:20.869+05:30സ്വാഗതം ചെയ്തതിന് നന്ദി. പക്ഷേ, ഞാനിവിടെ യുണ്ടായിര...സ്വാഗതം ചെയ്തതിന് നന്ദി. പക്ഷേ, ഞാനിവിടെ യുണ്ടായിരുന്നു ഇതുവരെയും, ഒരു നിത്യ സന്ദര്‍ശകനായി തന്നെ. പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതുകൊണ്ട് എഴുതിയില്ല എന്നു മാത്രം.gdebi കൊണ്ട് IT exam install ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ SGL സെക്കന്റ് CD ചോദിച്ചു എന്ന് തോമസ് മാസ്റ്റര്‍ എഴുതിയില്ലേ, പുതിയ കമാന്റ് പരീക്ഷിച്ചു നോക്കൂ, 's/^deb\ /\#deb\ /' എന്നത് സെക്കന്റ് CD യുടെ കഥ കഴിക്കും എന്നാണ് തോന്നുന്നത്. പിന്നവനെ ചോദിക്കാന്‍ സാധ്യതയില്ല. pradeep mattaraപ്രദീപ് മാട്ടരhttps://www.blogger.com/profile/05233238248390759841noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-27945833219994115452010-02-05T08:05:04.774+05:302010-02-05T08:05:04.774+05:30ഹസൈനാര്‍ സാറിന്റെ പുതിയ മെയിലില്‍ നിന്ന്:-
നമ്മുട...ഹസൈനാര്‍ സാറിന്റെ പുതിയ മെയിലില്‍ നിന്ന്:-

നമ്മുടെ command നെ ഞാനൊന്ന് പരിഷ്കരിച്ചു.. നേരത്തെ itexam-debs , Root's Home ല്‍ തന്നെ Paste ചെയ്യണമായിരുന്നു. ഇനി അത് ഏത് യൂസറുടെ home ലും Paste ചെയ്താലും വര്‍ക്ക് ചെയ്യുന്ന തരത്തിലാക്കിയിട്ടുണ്ട്. പിന്നീട് അയച്ചുതരാം.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-40780527512306938712010-02-04T23:19:38.314+05:302010-02-04T23:19:38.314+05:30@ Anonymous,
താങ്കള്‍ കേരളത്തിലെ എസ്.ഐ.ടി.സി മാര...@ Anonymous,

താങ്കള്‍ കേരളത്തിലെ എസ്.ഐ.ടി.സി മാരുടെ വീര്പ്പുമുട്ടലുകളാണ് അജ്ഞാതകര്‍ത്തൃകമായി സൂചിപ്പിച്ചിരിക്കുന്നത്.
അതുകൊണ്ട് ഞാനും അനോണിമസാകട്ടെ. സര്‍വ്വ പിന്തുണയും.Anonymousnoreply@blogger.comtag:blogger.com,1999:blog-5953861363305761289.post-63209492781884286882010-02-04T23:17:08.693+05:302010-02-04T23:17:08.693+05:30പ്രദീപ് മാട്ടറയ്ക്ക് മാത്സ് ബ്ലോഗിലേക്ക് സ്വാഗതം....പ്രദീപ് മാട്ടറയ്ക്ക് മാത്സ് ബ്ലോഗിലേക്ക് സ്വാഗതം. നിങ്ങളുടെയെല്ലാം സേവനങ്ങളാണ് ഇവിടെ ആവശ്യം. നമ്മുടെ എസ്.ഐ.ടി.സിമാര്‍ക്ക് ഒരു സപ്പോര്‍ട്ട് ആവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ധൈര്യം തന്നെ ഹസൈനാര്‍ മാഷെയും ഹക്കീം മാഷെയും ശബരീഷിനെയും പ്രദീപ് മാട്ടറയുമെല്ലാം അടങ്ങുന്ന കേരളത്തിലെ എം.ടിമാരെ കണ്ടുകൊണ്ടാണ്.

അതുകൊണ്ട് തന്നെ അഡ്മിറ്റ് ചെയ്യപ്പെട്ട ഒരു രോഗിയെ ഡോക്ടര്‍ സന്ദര്‍ശിക്കുന്നതു പോലെ ദിനവും നിങ്ങളുടെ ഓരോരുത്തരുടേയും സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-12998310545948375712010-02-04T19:31:02.827+05:302010-02-04T19:31:02.827+05:30നന്ദി പ്രദീപ് മാട്ടറ,
ഏറെ നാളായി താങ്കളുടെ സന്ദര്...നന്ദി പ്രദീപ് മാട്ടറ,
ഏറെ നാളായി താങ്കളുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നു...
ഒടുക്കം എത്തിയല്ലോ..!
സ്കൂള്‍ എസ്.ഐ.ടി.സിമാര്‍ക്ക് താങ്കളുടെ ഏറെ പറഞ്ഞുകേട്ട സേവനങ്ങള്‍ തീര്‍ച്ചയായും ഉപകാരമാകും.
സ്വാഗതം സാര്‍.
Anonymousnoreply@blogger.comtag:blogger.com,1999:blog-5953861363305761289.post-63919807175928032722010-02-04T18:49:53.129+05:302010-02-04T18:49:53.129+05:30പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെ നല്ല രീതി തന്ന...പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെ നല്ല രീതി തന്നെ. ഈ കമാന്റ് ശ്രേണി കണ്ട് sed, tee എന്നീ രണ്ട് യൂട്ടിലിറ്റികളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ ഇത്തരം പോസ്റ്റുകളുടെ ഒരു ഉദ്ദേശ്യം പൂര്‍ത്തിയായി. sudo ആവശ്യമില്ല, എന്ന് ഒരാള്‍ എഴുതിയത് ശുഭ സൂചകമാണ്. ഇനി 's/^deb\ /\#deb\ /' എന്നെഴുതിയത് എന്തിന് , കമാന്റില്‍ ബാക്കിയുള്ള ഓരോന്നും എന്തിന് എന്നെല്ലാം അന്വേഷിച്ച് ആരെങ്കിലും വിശദമായി എഴുതുമോ ? പ്രതീക്ഷയോടെ pradeep mattaraപ്രദീപ് മാട്ടരhttps://www.blogger.com/profile/05233238248390759841noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-4916358091997391322010-02-04T12:06:16.572+05:302010-02-04T12:06:16.572+05:30പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദിയോടെയാണ് ഈ കമന്റ് ര...പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദിയോടെയാണ് ഈ കമന്റ് രേഖപ്പെടുത്തുന്നത്. ............. മലബാറിലെ ഒരു 'വലിയ' (1200 ഓളം കുട്ടികള്‍) എയ്ഡഡ് സ്കൂളിലെ sitc യാണ് ഞാന്‍. പേരും സ്കൂളും പറയുന്നില്ല. ഇനിയും ഇവിടെ തന്നെ ജീവിക്കണമല്ലോ ? കമ്പ്യൂട്ടര്‍ പഠനം വന്നപ്പോള്‍ അധ്യാപകര്‍ ലോണെടുത്താണ് 10കമ്പ്യൂട്ടര്‍ വാങ്ങിയത്. ict സ്കീം, ജില്ലാ പഞ്ചായത്ത് വക കിട്ടിയതടക്കം ഇപ്പോള്‍ സ്കൂളില്‍ 22 എണ്ണമുണ്ട്. 10 ാം ക്ലാസില്‍ മാത്രം 500 ഓളം കുട്ടികള്‍.... പഴയ സിസ്റ്റങ്ങളിലൊന്നും സി.ഡി. ഡ്രൈവ് ഇല്ല. ആദ്യവര്‍ഷങ്ങളില്‍ പെന്‍ഡ്രൈവ് പരിപാടി അറിയാത്തതിനാല്‍ ഒരു ഡ്രൈവ് അഴിച്ചെടുത്ത് മറ്റ് സിസ്റ്റങ്ങളില്‍ ഘടിപ്പിച്ചാണ് ഇന്സ്റ്റലേഷന്. പരീക്ഷാ കാലങ്ങളില്‍ രാത്രി 12 മണി വരെ സ്കൂളില്‍ ചെലവഴിച്ചിട്ടുണ്ട്. sitc എന്ന ചാവേറായതില്‍ (ചാവാന്‍ എറിയപ്പെട്ടവന്‍ ) എല്ലാം സഹിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ഒരു പെന്‍ഡ്രൈവ് വാങ്ങിയത്. അതും സ്വന്തമായി....പെന്‍ഡ്രൈവ് കുത്തി command കള്‍ ഒറ്റക്കിരുന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പലപ്പോഴും സങ്കടവും ദേഷ്യവും വരാറുണ്ട്. പുതിയ സിസ്റ്റം വാങ്ങാന്‍ മാനേജറോട് പറഞ്ഞതിന് ലഭിച്ച മറുപടി ഇവിടെ എഴുതുന്നില്ല..ഈ വര്‍ഷവും ഒരു പരീക്ഷ അങ്ങനെ നടത്തി. ഒരു സുഹൃത്താണ് മാത്സ് ബ്ലോഗിലെ command നെ കുറിച്ച് പറഞ്ഞത്. ഡൌണ്‍ലോഡ് ചെയ്ത് ഒരു സിസ്റ്റത്തില്‍ പരീക്ഷപ്പോള് അവിശ്വസനീയമായി തോന്നി.... എന്റെ സന്തോഷം പറഞ്ഞറിയിക്കാനാണ് ഈ കമന്റ്...thanks hassainar mash !! thanks mathsblog !! thanks!!Anonymousnoreply@blogger.comtag:blogger.com,1999:blog-5953861363305761289.post-47327425203856252492010-02-04T05:37:23.585+05:302010-02-04T05:37:23.585+05:30I installed exam cd in 3.8 by gDebi package instal...I installed exam cd in 3.8 by gDebi package installer.during the process second cd is also needed
thomassajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-44714025491659998352010-02-03T16:43:47.193+05:302010-02-03T16:43:47.193+05:30dear sir
installation done with the help of this b...dear sir
installation done with the help of this blog. perssons like you actualyy promotes the society. The valuable service done by the blog team is highly appreciable and at the same time highly encouraging

thanks a lot
with love
anilkumar
sitc
skmjhss
kalpettaAnilhttps://www.blogger.com/profile/05870574839269229777noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-38089011582671949212010-02-03T15:38:40.953+05:302010-02-03T15:38:40.953+05:30It is a wonderful work ! Thank you very much sir.It is a wonderful work ! Thank you very much sir.Devassykuttynoreply@blogger.comtag:blogger.com,1999:blog-5953861363305761289.post-85024206229638269022010-02-03T15:00:27.219+05:302010-02-03T15:00:27.219+05:30it's been a great releif for us.thank you sirit's been a great releif for us.thank you sirfebynoreply@blogger.comtag:blogger.com,1999:blog-5953861363305761289.post-20092167826875352932010-02-03T11:38:56.563+05:302010-02-03T11:38:56.563+05:30Sir,
I am Very thankfull for mathsblogteam for th...Sir,
I am Very thankfull for mathsblogteam for the valuable information about Linx tips..
Bindu,KumaranalloorCHIRIKKUM THULASYhttps://www.blogger.com/profile/06810763732467378417noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-81777887795156113222010-02-03T11:22:41.239+05:302010-02-03T11:22:41.239+05:30THANK YOU FOR UR GREAT WORK
MAKE IT IN FINEL IT PR...THANK YOU FOR UR GREAT WORK
MAKE IT IN FINEL IT PRACTICAL ALSO
FAISAL EO SNM HSSഈയോസ്https://www.blogger.com/profile/10814093691507144601noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-59084504992052850402010-02-03T11:00:03.790+05:302010-02-03T11:00:03.790+05:30ദാസന് സാര്‍,
ഈ അനുഭവം പങ്കുവെച്ചതിന് നന്ദി. നമ്മ...ദാസന് സാര്‍,

ഈ അനുഭവം പങ്കുവെച്ചതിന് നന്ദി. നമ്മുടെ അധ്യാപകരുടെ കണ്ടെത്തലുകള്‍, അനുഭവങ്ങള്‍ എല്ലാം പങ്കുവെച്ചാല്‍ എല്ലാവര്ക്കും അത് ഉപകാരപ്രദമാകും.
ഇതൊരു നല്ല മാതൃക തന്നെ. അഭിനന്ദനങ്ങള്‍Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-5953861363305761289.post-48979291560228650122010-02-03T09:51:58.378+05:302010-02-03T09:51:58.378+05:30EXAM ICON ല്‍ ഡബള് ക്ലിക്ക് ചെയ്യുമ്പോള്‍ വന്നില്...EXAM ICON ല്‍ ഡബള് ക്ലിക്ക് ചെയ്യുമ്പോള്‍ വന്നില്ലെങ്കില്‍

EXAM REGISTRATION പരീക്ഷനടത്താനുദ്ദേശിക്കുന്ന USER ല്‍
വെച്ച് ചെയ്തുനോക്കൂ..DASAN.K.Khttps://www.blogger.com/profile/16766419404387508475noreply@blogger.com